എപിസോട് 8 - മൊഹാലി പന്തിനെ ട്രോളിയപ്പോൾ

ക്രിക്കറ്റ് ആസ്വാദന സംസ്കാരവും സോഷിയൽ മീടിയയിലെ പെരുമാറ്റവും എങ്ങനെ റീയെഞ്ചിനിയർ ചെയ്യാം? മറ്റു വാർത്തകൾ ചുരുക്കത്തിൽ: ആസ്ട്രേലിയയുടെ ഇന്റിയൻ പര്യടനം, സൗത്താഫ്രിക്കയിൽ ശ്രീലങ്കയ്ക്ക് തോൽവി, ന്യൂസിലന്റിൽ ബംഗ്ലാദേശ്, ദെഹറദൂനിൽ അഫ്ഗാനിസ്ഥാനും അയർലന്റും

2356 232