എപിസോട് 3 - ജോസഫിന്റെ വിഷാദം

സൗരാഷ്ട്രയേ തോൽപ്പിച്ച് വിധർഭക്ക് വീണ്ടും രണ്ജിപ്പട്ടം, ന്യൂസിലന്റിൽ പര്യടനം നടത്തുന്ന ഇന്റിയൻ ടീമുകളുടെ വിശേഷങൾ, ശ്രീലങ്ക അടിയറവ് പറയും മുൻപേ ആസ്ട്രേലിയൻ ക്രിക്കറ്റിന്റെ ശ്രദ്ദ ആഷെസിലേക്ക്, ഹോൾടറില്ലാതെ ബ്ലാക്ക്വാഷിലേക്ക് വിന്റീസ് 

2356 232