കുഞ്ചൻ നമ്പ്യാരുടെ മഹാപ്രപഞ്ചം

മലയാളി എന്ന നിലയിൽ അഭിമാനിക്കുവാൻ പല കാരണങ്ങൾ ഉണ്ടെങ്കിൽ അവയിൽ പ്രധാനപ്പെട്ട ഒന്നിനെ കുറിച്ചാണ് മനോജ് കുറൂർ ഇന്ന് ഈ മലയാളം പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നത്. കേരളം എന്ന സാംസ്കാരികസത്തയിലെ ഒരു ദീപഗോപുരം , ഈ സമൂഹത്തിന്റെ താളപദ്ധതികൾ. ലോക്ക്ഡൌൺ കാലത്ത് സശ്രദ്ധം കേൾക്കേണ്ട അരമണിക്കൂർ നിങ്ങളിൽ നിന്നും അഭ്യർത്ഥിക്കുന്നു. പ്രധാനമായും മനോജ് കുറൂർ പറയുന്നത് നാലു ചോദ്യങ്ങൾക്കുള്ള മറുപടികളാണ്. ഈണത്തേക്കാൾ കേരളത്തിന് താളമാണോ വഴക്കം ?,  തുഞ്ചന് കിട്ടിയ പ്രാധാന്യം സാംസ്കാരിക ചരിത്രം  കുഞ്ചന് നൽകിയോ ?,  കുഞ്ചൻ നമ്പ്യാരുടെ താളപദ്ധതികൾ കേരളത്തിന്റെ പൊതു സംഗീതപരിസരത്തിൽ, ഉദാഹരണസഹിതം, നഷ്ടപ്രായമായ താളങ്ങൾ കണ്ടെത്താൻ പോയ കഥകൾ കുഞ്ചൻ നമ്പ്യാരുടെ മഹാതാളപ്രപഞ്ചം

2356 232