മലയാളി പ്രതിയാണ്
മലയാളിയുടെ വീട്ടിലെ കരുണയുടെ അതിർവരമ്പുകൾ തല കുമ്പിട്ടാണ് ഇന്നത്തെ ദില്ലി ദാലിയിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത് . ദേവികയുടെ കോപവും സങ്കടവും നമ്മെ ഉണർത്തേണ്ടതാണ് ..മലയാളിയുടെ ഉള്ളിലെ യാഥാസ്ഥിതികൻ / യാഥാസ്ഥിതികയോടാണ് പ്രൊഫസ്സർ ജെ . ദേവിക ഇന്ന് ആത്മഹത്യ ചെയ്ത ഒരു പെൺകുഞ്ഞിനെ മുൻനിർത്തി സംസാരിക്കുന്നത് ...ചരിത്രകാരിയായ ദേവിക ചോദിക്കുന്നു , എന്തു മണ്ണാങ്കട്ടയാണ് നിങ്ങളുടെ ചരിത്രബോധവും നൈതികതയുമെന്ന് .. ഹൃദയഭാരത്താൽ ഇന്നത്തെ ദില്ലി-ദാലി