എന്താണ് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ?
എന്താണ് കുട്ടികൾക്ക് നമ്മുടെ കേരളചരിത്ര ക്ലാസ് റൂമിൽ നഷ്ടപ്പെടുന്നത് ? ഈ ചോദ്യം ചോദിച്ചത് ചരിത്രകാരിയും എഴുത്തുകാരിയും സ്ത്രീപക്ഷ പ്രവർത്തകയുമായ പ്രൊഫസ്സർ ജെ . ദേവികയോടാണ്. എങ്ങനെ ഭാവനാപൂർണമാക്കാം നമ്മുടെ ചരിത്ര ക്ലാസ്സ്മുറികൾ..സൂക്ഷ്മതയോടെ , അനുഭവവെളിച്ചത്തിൽ ദേവിക സംസാരിക്കുന്നു .