കോറോണയും കലാലോകവും

കൊറോണയുടെ കാലത്തെ കലാ പ്രവർത്തനത്തെ കുറിച്ച് റിയാസ് കോമുവുമായി അഭിമുഖം ഇന്ത്യൻ  കലാരംഗത്തിൻ്റെ കോവിഡ് കാലാവസ്ഥ. ഇന്ത്യൻ കലാമേഖല നെഹ്റുവിയൻ കാലത്തും  ശേഷവും, ഇന്ത്യൻ ഭരണഘടനയും കലയും, കമ്മ്യൂണിസ്റ്റ് നേതാവ് പി സി ജോഷിക്കും  ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിന പരേഡും, കൊച്ചിയിലെ പൗരബോധം ഏറ്റെടുത്ത  ബിനാലെ, കേരളത്തിൻ്റെ പൊതുബോധവും കലയുടെ അതിജീവനവും.. റിയാസ് വിവിധ  വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നു. Rias Komu, renowned artist, sculptor and curator talks about the art scene after Covid 19

2356 232

Suggested Podcasts

I’ve Got A Beatles Podcast

Royal Caribbean Blog

Damona Hoffman - Dates and Mates Media

Dumb Dragons Productions

Chill Sleep sounds

Jagadeesha K