ഒരു ഫിറോസ്‌പുർ യാത്രയുടെ ഓർമ്മ

അകാൽപ്രീത് സിംഗ് എന്നോടു പറഞ്ഞു : " സാറിനറിയാമോ , കല്യാണം കഴിക്കണമെന്ന് അച്ഛൻ നിർബന്ധിച്ചപ്പോൾ ഭഗത് സിംഗ് പറഞ്ഞതെന്താണെന്ന് ? 'അടിമഭാരതത്തിൽ ഞാൻ വിവാഹം കഴിക്കുന്നുവെങ്കിൽ എന്റെ വധുവിന്റെ പേര് മരണം എന്നായിരിക്കും' 'മൃത്യു കൗർ ', എന്ന് കൂട്ടിച്ചേർത്തിട്ട് നാഷണൽ ഹൈവേയുടെ അന്തമറ്റ ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ ഉറപ്പിച്ച് അയാൾ ഒന്നു മുരണ്ടു . ഒരു പഞ്ചാബ് യാത്രയിലെ ഡ്രൈവർ പറഞ്ഞ ഭഗത് സിംഗ് കഥകൾ...'ഞങ്ങൾ ഫിറോസ്‌പുരിലെ നദിയിൽ ഈ ഭാഗത്തു നിന്നും മൽസ്യം കഴിക്കില്ല ...ഭഗത് സിംഗിന്റെ പാതിവെന്ത ശരീരം തിന്ന മൽസ്യങ്ങളുടെ പരമ്പരകൾ അല്ലേ അവ ?' മിത്തിനെക്കാൾ വലുതാകുന്ന വീരൻ ... ഒരു ഫിറോസ്‌പുർ കഥ ..കേൾക്കൂ

2356 232

Suggested Podcasts

Sasha Evdakov

Gigi The Planner

T.C. Hale and Nissa Graun

Outbound Squad

Zen Mountain Monastery

Pam Cameron

RAT Pack Productions

Shubham Kumar Swaraj

Akshada Patel