ബാക്കിയായ ലെനിൻ : ലോകത്തിനും ഇന്ത്യയ്ക്കും
ലെനിൻ : നൂറ്റിയൻപതാം ജന്മവാർഷികം ഇന്ന് 22 April 150 കൊല്ലങ്ങൾക്കു മുൻപ് ലെനിൻ ജനിച്ച ദിവസം മലയാളികളുടെ പ്രിയങ്കരനായ എഴുത്തുകാരൻ സച്ചിദാനന്ദനുമായി ലെനിനെ കുറിച്ചുള്ള അഭിമുഖം . പ്രധാനമായും നാലു ചോദ്യങ്ങൾ 1 . ആരാണ് ഇപ്പോൾ ലോകത്തിന് ലെനിൻ ? 2 . ഗാന്ധി എന്നും കൂടെയുണ്ടായിട്ടും നെഹ്‌റുവിനെ എങ്ങനെ ലെനിൻ സ്വാധീനിച്ചു? നെഹ്‌റുവിൽ എത്ര കണ്ട് ലെനിൻ ഉണ്ട് ? 3 . ഗാന്ധി ലെനിനേക്കാൾ ഒരു വയസ്സിനു മൂപ്പുള്ള ആളായിരുന്നു . ഗാന്ധിയിലും ലെനിനിലും സമാനമേഖലകൾ ഉണ്ടോ ? 4 . ലെനിൻ ജീവിച്ച കാലത്തും മരിച്ചതിനു ശേഷവുമുള്ള വിമർശങ്ങൾ ...ബാക്കിയായ ലെനിൻ ലോകത്തോട് എന്തു പറയുന്നു ? മുപ്പതു മിനിട്ട് ദൈർഘ്യമുള്ള അതിസമഗ്രമായ ലെനിൻ അവലോകനമാണ് ഈ പോഡ്കാസ്റ്റ് . സച്ചിദാനന്ദന് വലിയ നന്ദി