പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു
നെഹ്‌റുവിന്റെയും രവിശങ്കറിന്റെയും ജനപ്രിയതകൾ തുലനം ചെയ്യുമ്പോൾ അതിൽ കാണുന്ന ഏറ്റവും വലിയ ഭാവൈക്യം അവരുടെ പ്രതിഛായകളോടു ചേർന്നു നിൽക്കുന്ന ഒരു കുതിപ്പാണ്. നാം മുന്നോട്ടു പോകുന്നു എന്ന പ്രത്യാശ അവർ വ്യത്യസ്ത കർമ്മ മണ്ഡലങ്ങളിൽ നൽകി. പണ്ഡിറ്റ് രവി ശങ്കർ : സിതാറിലെ നെഹ്‌റു രവിശങ്കർ ജന്മശതാബ്ദി ചിന്തകൾ Dilli Dali, a podcast in Malayalam