വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ്
വി കെ കൃഷ്ണമേനോൻ : ജയറാം രമേശ് എഴുതിയ പുസ്തകത്തെ കുറിച്ച് സുരേഷ് കുറുപ്പ് ഇതിനോടകം ലോകശ്രദ്ധ നേടിയ പുസ്തകത്തെ മുൻനിർത്തി ശ്രീ കെ . സുരേഷ് കുറുപ്പ് സംസാരിക്കുന്നു .. ഒന്ന് : കൃഷ്ണമേനോനെ എങ്ങനെ നിർവചിക്കാം ? മലയാളിയായ വിശ്വപൗരനോ, ഭാരതീയനായ വിശ്വപൗരനോ, അതോ ദേശാതീതനായ വിശ്വപൗരനോ ? രണ്ട് : കൃഷ്ണമേനോൻ കമ്മ്യുണിസ്റ്റോ , കമ്മ്യൂണിസ്റ്റ് വിരുദ്ധനോ ? മൂന്ന് : നെഹ്‌റു -കൃഷ്ണമേനോൻ സൗഹൃദവും ഇന്ത്യയും നാല് : ലോകത്തിലെ വിമോചനപ്രസ്ഥാനങ്ങളും കൃഷ്ണമേനോനും അഞ്ച് : കൃഷ്ണമേനോനോട് ആരാണ് അനീതി കാട്ടിയത് ?