'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : ഡോക്ടർ കെ പി കണ്ണൻ

ഒരു പനിയ്ക്കു മുൻപിൽ വമ്പൻ രാഷ്ട്രഭീമന്മാർ പകച്ചു നിൽക്കുന്നു . ചിലർ പറയുന്നു മനുഷ്യാരോഗ്യം ഒരു കച്ചവട വസ്തു ആയി മാറിയതിന് നൽകേണ്ടി വന്ന വലിയ വിലയാണെന്ന്.   പ്രമുഖ സമ്പദ് ശാസ്ത്രജ്ഞൻ ഡോക്ടർ കെ പി കണ്ണനുമായി ഒരു അഭിമുഖം. പൊതു ഉടമസ്ഥതയിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ആരോഗ്യം വീണ്ടെടുക്കണം ....ആരോഗ്യം ലാഭമുണ്ടാക്കാനുള്ള ചരക്കല്ല എന്ന് പഠിക്കാൻ ലോകത്തിന് ഒരു മഹാമാരി വേണ്ടി വന്നു എന്നത് എത്ര സങ്കടകരമാണ് 'കൊറോണയും ലോകത്തിൻ്റെ ആരോഗ്യനയങ്ങളും' : കേട്ടാലും ഡോ . കണ്ണൻ്റെ വാക്കുകൾ21

2356 232