കൊറോണ കൊണ്ടുപോയ വാസ്തുശില്പി

കൊറോണാ വൈറസ് മൂലം ഇന്നലെ ഇറ്റലിയിലെ മിലാനിൽ അന്തരിച്ച വിശ്രുത വാസ്തുശില്പിയായ വിറ്റോറിയോ ഗ്രിഗൊറ്റി (Vittorio Gregotti ) യ്ക്കുള്ള ആദരാഞ്ജലിയാണ് ഇന്നത്തെ ദില്ലി ദാലിയിൽ. യൂറോപ്പിലെ ആധുനികാനന്തര വാസ്തുകലയുടെ പ്രമുഖ മുഖം. ദാർശനികരുടെ സുഹൃത്തായിരുന്ന വാസ്തുശില്പി. ബാഴ്‌സിലോണാ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപന ചെയ്ത ആൾ . വെനീസ് ബിനാലെയുടെ തലവനായിരുന്നു. വലിയ പത്രാധിപരായിരുന്നു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു . ഈ ആദരാഞ്ജലി കേട്ടാലും കൊറോണ കൊണ്ടുപോയ വാസ്തുശില്പി Dilli Dali is a podcast in Malayalam from Delhi. AAvailable on all major podcast platforms

2356 232

Suggested Podcasts

Andrew Kuhn and Geoff Gannon

Kison Patel

Callee | zero waste activist, speaker a biz owner

E! News

Pranay Misra

Deepsha Dhal

Yeji