കാമമോഹിതം | സി വി ബാലകൃഷ്ണൻ | നോവൽസാഹിത്യമാല
വിധിവൈഭവത്തിന്റെ വൈചിത്ര്യം വിളിച്ചോതിക്കൊണ്ട് മോഹതമസ്സിലാണ്ട ജാജലി എന്ന ഗുരുവിന്റെ അത്യാശ്ചര്യകരമായ കഥയാണ് കാമമോഹിതം. പ്രമേയപരമായ തീക്ഷ്ണതയ്‌ക്കൊപ്പം രചനാശൈലിയുടെ സുഭഗതകൊണ്ടും ആസ്വാദ്യമധുരമായ കൃതി. പുരാണകഥാസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് അന്തര്‍ഭാവങ്ങളുടെ സംഘര്‍ഷങ്ങള്‍ക്ക് നൂതന വ്യാഖ്യാനം നല്കുന്ന ആവിഷ്‌കാര വൈഭവം.കേൾക്കാം, കാമമോഹിതം