ആലാഹയുടെ പെണ്മക്കൾ | സാറാ ജോസഫ് | നോവൽ സാഹിത്യമാല

നാഗരികതയുടെ നിന്ദ്യവ്യവഹാരങ്ങളിൽ അമർന്നു പോയ ഒരു ജനതയുടെ വേരുകളിലൂടെയുള്ള യാത്രയാണ് ഈ നോവൽ. അവകാശികളില്ലാത്ത ആത്മാക്കൾ ഉറങ്ങുന്ന കോക്കാഞ്ചിറയെയാണ് നോവലിസ്റ്റ് വരച്ച് കാട്ടുന്നത്.സ്വയം നിർമ്മിക്കുവാനും നവീകരിക്കപ്പെടുവാനുമുള്ള ഒരു ജനവിഭാഗത്തിന്റെ ശ്രമങ്ങളിലൂടെയും സ്ത്രീമനസുകളുടെ ഉള്ളടരുകളിലൂടെയും ഒരു യാത്ര..

2356 232