പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച് കേൾക്കാം...!
തന്റെ മണ്ണിനെയും നാടിനെയും കാൽക്കീഴിലാക്കാൻ എത്തിയ ടിപ്പുവിനോടും ബ്രിട്ടീഷുകാരോടും വാൾകൊണ്ട് മറുപടി പറഞ്ഞ യോദ്ധാവാണ്, വീരകേരളവർമ്മ പഴശ്ശിരാജ. കേൾക്കാം, പഴശ്ശിസമരത്തിലെ സുപ്രധാനമായ ഒരേടിനെക്കുറിച്ച്.. സർദാർ കെ എം പണിക്കരുടെ 'കേരളസിംഹം'