തീക്കടൽ കടഞ്ഞ് തിരുമധുരം | നോവൽ സാഹിത്യമാല | DC Books Podcast
എഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം, സി. രാധാകൃഷ്ണൻ എഴുതിയ 'തീക്കടൽ കടഞ്ഞ് തിരുമധുരം' കേള്‍ക്കാം ഡി സി ബുക്‌സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ.