'സ്വാതിതിരുനാള്‍' വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ നോവല്‍
സ്വാതിതിരുനാള്‍ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘര്‍ഷഭരിതമായ ജീവിതം ആവിഷ്‌കരിക്കുന്ന വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ നോവല്‍, 'സ്വാതിതിരുനാള്‍' കേള്‍ക്കാം ഡി സി ബുക്‌സ് പോഡ്കാസ്റ്റ് ഒരുക്കുന്ന 'നോവല്‍ സാഹിത്യമാല'യിലൂടെ.