തൊഴിൽ കേന്ദ്രത്തിലേക്ക്. നാടകം To the work centre - Play
നമ്പൂതിരി സമുദായത്തിന്റെ നവോത്ഥാനത്തിനായി നടന്ന വേർത്തനങ്ങളുടെ ഭാഗമായി വന്നതാണ് അന്തർജന സമാജം. സമാജത്തിന്റെ നേതൃത്വത്തിൽ അഗതികളായി പോകുന്ന അന്തർജനങ്ങളെ പുനരധിവസിപ്പിക്കാനാണ് ഒരു തൊഴിൽ കേന്ദ്ര o അവർ തുടങ്ങിയതു അതിനെതിരെ ഉയർന്ന അതിശക്തമായ എതിർപിനെ നേരിടാൻ അവർ തന്നെ തയ്യാറാക്കി അവതരിപ്പിച്ച നാടകമാണ് തൊഴിൽ കേന്ദ്രത്തിലേക്ക്. 1940 കളിൽ ഈ നാടകം തയ്യാറാക്കി അവതരിപ്പിക്കുന്നത്. See acast.com/privacy for privacy and opt-out information.