Pain Medicine
Click to Watch the Video: https://youtu.be/kUnKiM489swസ്ഥായിയായ വേദനയ്ക്ക് കാരണമാകുന്ന ഒരുപാട് അസുഖങ്ങളുണ്ട്. വേദനസംഹാരികൾ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് ഹാനികരമാകും. ഒരു കാലഘട്ടം വരേയ്ക്കും മറ്റു പോംവഴികൾ ഇല്ലാതെ വേദനസംഹാരികളെ ആശ്രയിക്കുക മാത്രമായിരുന്നു വൈദ്യശാസ്ത്രത്തിന് മുന്നിലുള്ള വഴി. എന്നാൽ ഇന്ന് നൂതനമായ അനവധി നിരവധി ചികിത്സാരീതികൾ ഈ രംഗത്തുണ്ട്. വൈദ്യശാസ്ത്ര രംഗത്ത് അനുദിനം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു മേഖലയാണ് പെയിൻ മെഡിസിൻ. സ്ഥായിയായ വേദനങ്ങൾക്കുള്ള നൂതന ചികിത്സാരീതികളെ പറ്റി ഡോ. വിനീത ജി ഗോപാൽ സംസാരിക്കുന്നു.Dr vineetha G Gopal, pain medicine specialist,speaks about (Advancements in treatment of chronic pain through APOTHEKARYAM-Doctors Unplugged.