Before Consulting a Doctor
Watch the Video : https://youtu.be/i8xrwBQ-7D0വേദനയുടെ കാര്യം മറന്നു,പഴയ സ്കാനിന്റെ റിപ്പോർട്ട് എടുത്തില്ല, എന്തൊക്കെ അരുത് എന്ന് ചോദിച്ചില്ല..ഡോക്ടറെ കണ്ടിറങ്ങുമ്പോൾ നമ്മളിൽ പലർക്കും ഉണ്ടാവുന്ന പ്രശ്നങ്ങളാണിത്. ചുരുങ്ങിയ കണ്സൽട്ടേഷൻ സമയം എങ്ങനെ മികച്ച രീതിയിൽ വിനിയോഗിക്കാം, അതിനായി എങ്ങനെ തയ്യാറെടുക്കാം എന്നതിനെപ്പറ്റി സംസാരിക്കുന്നു ഫിസിഷ്യൻ ഡോ. അർജുൻ ഹരിദാസ് Dr Arjun Haridas , physician,speaks about how to prepare for a consultation with doctor through APOTHEKARYAM-Doctors Unplugged.