Hernia
Click to Watch the Video: https://youtu.be/yjnIeSGh7PQപ്രായഭേദമന്യേ ആരിലും കണ്ടുവരാവുന്ന പ്രശ്നമാണ് ഹെർണിയ. Diaphragmatic, Umbilical, Femoral, Inguinal അങ്ങനെ ഹെർണിയ പലതരത്തിലുണ്ട്. സാധാരണ ഗതിയിൽ അടിയന്തിര ശാസ്‌ത്രക്രിയ വേണ്ടിവരാറില്ല എങ്കിലും ചിലഘട്ടങ്ങളിൽ ഗുരുതരമായേക്കാവുന്ന പ്രശ്നമാണ് ഹെർണിയ.സർജൻ ഡോ. സൗമ്യ എസ് സംസാരിക്കുന്നു.Dr Soumya S , Surgeon,speaks about Hernia through APOTHEKARYAM-Doctors Unplugged.