Fatty Liver

Click to Watch the Video: https://youtu.be/w_dtlsgyEXwയൂട്യൂബിൽ ആരോഗ്യസംബന്ധമായ വീഡിയോകളിൽ ഏറ്റവുമധികം പ്രതിപാദിക്കപ്പെടുന്ന ഒരു വിഷയമാണ് ഫാറ്റി ലിവർ. ദൗർഭാഗ്യകരം എന്ന് പറയട്ടെ, തെറ്റിദ്ധാരണജനകവും ശാസ്ത്രീയ അടിത്തറ ഇല്ലാത്തതുമാണ് അവയിൽ പലതും. പേരിൽ ഫാറ്റി ഉണ്ടെന്നു കരുതി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ മാത്രമാണ് ഫാറ്റി ലിവർ ഉണ്ടാക്കുക എന്ന തെറ്റിദ്ധാരണ പലരിലും ഉണ്ട്. ജനിതകപരമായ സാധ്യതകൾക്കു പുറമേ ഭക്ഷണശൈലി വ്യായാമം ഇവയൊക്കെ ഫാറ്റിലിവറിൽ പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണ്. ഗ്യാസ്ട്രോളജിസ്റ്റ് ഡോ വിജയ് നാരായണൻ സംസാരിക്കുന്നു.Dr Vijay Narayanan , gastrologist,speaks about fatty liver through APOTHEKARYAM-Doctors Unplugged.

2356 232

Suggested Podcasts

American Academy of Pediatrics, Utah Chapter

MJ Morning Show

Utkarsh Agarwal

ANNAVI JAIN

Keisha Cole

Jackie Balingit

Alex Polson