Childhood Vision Problems
Click to Watch the Video: https://youtu.be/KAc2jp8jKdEകാഴ്ചക്കുറവിന്റെ തോത് വളരെ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യാനുപാതത്തിൽ കുട്ടികളുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടുതലാണ്. പലപ്പോഴും കുട്ടികളെ കാഴ്ചക്കുറവ് വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കുട്ടികളിലെ കാഴ്ചക്കുറവിനെ പറ്റി മിഥ്യാധാരണകളും നമ്മുടെ നാട്ടിൽ ധാരാളമാണ്. ഒഫ്താൽമോളജിസ്റ്റ് ഡോ. ഡെറിൻ പുത്തൂർ സംസാരിക്കുന്നു.Dr Derin Puthoor , Ophthalmologist,speaks about eyesight problems in children through APOTHEKARYAM-Doctors Unplugged.