VItamin D

Click to Watch the Video: https://youtu.be/K2EkQLnzVSMനല്ല ആരോഗ്യം നിലനിർത്തുന്നതിൽ ജീവകങ്ങളുടെ പങ്ക് വളരെ വലുതാണ്. ജീവകങ്ങളെ വെള്ളത്തിൽ അലിയുന്നവ എന്നും കൊഴുപ്പിൽ അലിയുന്നവ എന്നും തരംതിരിക്കാം. എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ ഡി ആവശ്യമാണ് എന്ന് നമുക്ക് എല്ലാവർക്കും അറിയുമായിരിക്കും. എന്നാൽ എല്ലുകളിൽ മാത്രമല്ല വൈറ്റമിൻ ഡി യുടെ പ്രാധാന്യം. വൈറ്റമിൻ അല്ലേ കുഴപ്പമില്ല എന്ന് കരുതി വെറുതെ വാങ്ങി കഴിക്കുന്നതും ഭൂഷണമല്ല. വൈറ്റമിൻ ഡി യെ കുറിച്ച് ഓർത്തോപീഡിക്സ് പ്രൊഫസർ ഡോക്ടർ ശബരിശ്രീ സംസാരിക്കുന്നു.Dr SabariSree, professor of orthopaedics speaks about vitamin D deficiency through APOTHEKARYAM-Doctors Unplugged.

2356 232