The Whitening Cream Trap
വെളുത്തിട്ട് പാറണോ എന്ന് ചോദിക്കുന്ന പരസ്യം ഏവരും ശ്രദ്ധിച്ചു കാണും. ഇത്തരം പരസ്യങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുക അതിന്റെ രാഷ്ട്രീയ ശരികളാണ്. എന്നാൽ അവയുടെ ശാസ്ത്രീയ ആരോഗ്യ വശങ്ങൾ മിക്കപ്പോഴും ചർച്ച ചെയ്യപ്പെടുന്നില്ല. വിപണി താത്പര്യങ്ങളും ശാസ്ത്ര സത്യങ്ങളും ചിലപ്പോൾ നേർക്കുനേർ വരാറുണ്ട്. ' വെളുപ്പിക്കുന്ന' ക്രീമുകളെ പറ്റി ഡെർമറ്റോളജിസ്റ്റ് ഡോ. ആതിര മോഹൻ സംസാരിക്കുന്നു.Dr Athira Mohan, Consultant Dermatologist, Serene Skin & Laser, Trivandrum, Speaks about skin whitening creams.Contact: 9048103091Watch the Video: https://youtu.be/8ak_ahp_qx4