Bell's Palsy
Click to Watch the Video: https://youtu.be/tnpxmwbRDjAഏതാനും ദിവസങ്ങൾക്കു മുൻപ് പ്രമുഖ ചാനൽ അവതാരകൻ മിഥുൻ രമേശ് ലൈവിൽ വന്ന് തന്നെ ബാധിച്ച അസുഖമായ ബെൽസ് പാൽസിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സാധാരണയായി സ്ട്രോക്കിന്റെ ഭാഗമായാണ് മുഖം കോടിപ്പോകുന്ന അവസ്ഥ നാം കണ്ടു പരിചയിച്ചിട്ടുണ്ടാകുക. എന്നാൽ സ്ട്രോക്കിൽ നിന്ന് വ്യത്യസ്തമാണ് ബെൽസ്പാൽസി. ബെൽസ് പാൾസിയെ പറ്റി ENT വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.സലീമ രമ വിൻസർ സംസാരിക്കുന്നു.Dr Salima Rema winsdsor, Additional Professor, ENT,speaks about Bells palsy through APOTHEKARYAM-Doctors Unplugged.