Bipolar Disorder

മാർച്ച്‌ 30 ലോക ബൈപോളാർ ദിനമാണ്. ബൈപോളാർ അസുഖം മൂഡ് ഡിസോർഡർസ് എന്ന വിഭാഗത്തിൽ പെട്ട മാനസിക രോഗമാണ്. ഉന്മാദവും വിഷാദവും മാറി മാറി വരുന്ന രോഗമാണ് ബൈപോളാർ അസുഖം.കൃത്യമായ ചികിത്സ എടുത്താൽ പൂർണമായും നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ് ഈ രോഗം.. ലോക ബൈപോളാർ ദിനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ ബി നായർ പറയുന്നത് കേൾക്കാം Dr Arun B Nair , Associate Professor in Psychiatry speaks about Bipolar disorder through APOTHEKARYAM-Doctors Unplugged.Watch the Video: https://youtu.be/hjhL4lVzQ-w

2356 232

Suggested Podcasts

boohoo

Rohit Aheria Rajput

Kim Little: Hypnotherapy I Hypnosis I Life coaching I Self development

Radio Diaries a Radiotopia

Heroine

Philbrook Museum of Art

Patty Holliday, Theresa Mabe, and Jane Mayo