Kidney Stone & Thyroid Myths
പാൽ കുടിക്കരുത്, കല്ലുരുക്കുന്ന പച്ചമരുന്നുണ്ട്, കാന്താരി ബെസ്റ്റാണ്, കടുകിട്ട വെള്ളം മതി...കിഡ്നി സ്റ്റോൺ എന്ന് കേൾക്കുമ്പോഴേ തെറ്റുകളുടെ പെരുമഴ പെയ്യാറുണ്ട് നമ്മുടെ നാട്ടിൽ. ഇതുപോലെതന്നെ മറ്റൊന്നാണ് തൈറോയ്ഡ് അസുഖവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ. കിഡ്നി സ്റ്റോൺ, തൈറോയ്ഡ് അസുഖങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾക്ക് ഉത്തരവുമായിഡോ.രമ്യ എം.Dr Remya M ,Physician speaks about a few common queries related to Kidney Stones and Thyroid Disorders through APOTHEKARYAM-Doctors Unplugged.