Scans in Pregnancy
ഗർഭകാലത്ത് സ്കാൻ യഥാർത്ഥത്തിൽ നിർബന്ധമാണോ ?? സ്കാൻ ചെയ്തില്ലെങ്കിൽ കുഴപ്പമുണ്ടോ ?? എന്തിനാണ് സ്കാനിങ് ?? എപ്പോഴൊക്കെ സ്കാൻ ചെയ്യണം?? സംശയങ്ങൾക്ക് ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ മറുപടി നൽകുന്നു.Dr Karthika Mohan, Fetal medicine specialist speaks on scans during pregnancy through APOTHEKARYAM-Doctors Unplugged.