Rabies-The False Claim
പേവിഷബാധക്കെതിരെ നാട്ടുവൈദ്യം!!!??? അടുത്തകാലത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധിക്കപ്പെട്ട വാർത്തയാണ് പേവിഷബാധയ്ക്കുള്ള പച്ചമരുന്നിന് കിട്ടിയ പേറ്റൻറ്. ഇതിന്റെ നിജസ്ഥിതി ഡോ അനീഷ് വിവരിക്കുന്നു.Dr T S ANISH, Associate Professor, Dept of Community Medicine, Govt Medical College Manjeri, reveals the reality in the recent news about the 'efficacy' of anti rabies ayurvedic medicine developed by a vaidyar, through APOTHEKARYAM-Doctors Unplugged.