Pregnancy Planning
ഏതാണ്ട് 50 ശതമാനം ഗർഭധാരണവും മുൻകൂട്ടി തയ്യാറെടുക്കാതെ സംഭവിക്കുന്നതാണ്.ചില മരുന്നുകൾ ഗർഭധാരണ സമയത്ത് കഴിക്കാൻ പാടില്ലാത്തതുണ്ട്.ചിലത് പ്രതിരോധമെന്നോണം കഴിക്കേണ്ടതുണ്ട്.ശാരീരികമായും മാനസികമായും തയ്യാറെടുക്കുമ്പോൾ ഒരുപാട് സങ്കീർണതകൾ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും.ഗർഭധാരണത്തിന് എങ്ങനെ തയ്യാറെടുക്കാം എന്ന് ഗൈനക്കോളജിസ്റ്റ് ഡോ.രാധിക എ രാജൻ സംസാരിക്കുന്നു.Dr Radhika A Rajan, Senior Resident in Obstetrics and Gynecology, SAT Hospital, Trivandrum speaks on the topic, how to plan pregnancy through APOTHEKARYAM-Doctors Unplugged.