Disease X
വേട്ട അവസാനിപ്പിച്ചു എന്ന് കരുതിയിരുന്നിടത്തു നിന്ന് അടുത്ത വേട്ട തുടങ്ങിയാലോ?? ചലച്ചിത്രത്തിലെ ഉദ്വേഗത്തിനപ്പുറം ആരോഗ്യരംഗത്ത് ഈ ചൊല്ലിന് എന്താണ് പ്രസക്തി.കോവിഡിനും മുമ്പ് കോവിഡിനേക്കാൾ വലിയ ഒരു മഹാമാരിയെ ലോകാരോഗ്യസംഘടന കരുതിയിരുന്നിരുന്നു..Disease X!! ഇന്റേണൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.രോഹിത് വി സംസാരിക്കുന്നു.