ഗർഭകാലം സംശയങ്ങളുടെ കൂടി കാലമാണ്.എന്തു കഴിക്കണം, എങ്ങനെ കിടക്കണം,എത്ര ഉറങ്ങണം...അങ്ങനെ അനവധി നിരവധി സംശയങ്ങൾ.അശാസ്ത്രീയവും ആധികാരികമല്ലാത്തതുമായ പല വിവരങ്ങളും പ്രചരിക്കുന്ന ഇക്കാര്യങ്ങളുടെ ശാസ്ത്രീയ വശങ്ങൾ സംസാരിക്കുന്നു ഫീറ്റൽ മെഡിസിൻ സ്‌പെഷ്യലിസ്റ്റ് ഡോ.കാർത്തിക മോഹൻ.