ജനിതകപദാർഥത്തെക്കുറിച്ചുള്ള പഠനത്തിനാണ് ഈ വർഷം നൊബേൽ സമ്മാനം ലഭിച്ചത്.മനുഷ്യന്റെ ആവിർഭാവത്തെ ജനിതകത്തിന്റെ കോണിലൂടെ നോക്കുമ്പോൾ ഇന്നും വിട്ടുമാറാത്ത, ജാതിചിന്ത എന്തുമാത്രം ബാലിശവും അപ്രസക്തവും ആണെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ.അനീഷ് ടി.എസ് സംസാരിക്കുന്നു.