#3 മിന്നൽ മുരളി (Minnal Murali) review
#minnalmurali #rteview directed by #basiljoseph produced by #sophiapaul banner #weekendblockbusters cinematography #sameerhahir Jaison #tovinothomas Shibu #gurusomasundaram premiered #netflixindia വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം സൂപ്പർഹീറോ കോമഡി ചിത്രമാണ് മിന്നൽ മുരളി 1996-1997 കാലഘട്ടത്തിൽ, മിന്നലാക്രമണത്തിന് ശേഷം അമാനുഷിക ശക്തികൾ നേടുന്ന ജെയ്‌സൺ എന്ന തയ്യൽക്കാരനെ കേന്ദ്രീകരിച്ചാണ് സി