Mr.Science
ഹായ്, എന്റെ പേര് Mr. സയൻസ്. ശാസ്ത്രം പഠിക്കുക ഭൂരിഭാഗം പേർക്കും മുഷിവുള്ള കാര്യമാണ് അല്ലെ. പക്ഷെ കഥകളായി കേൾക്കാൻ പറ്റിയാലോ, നല്ല രസമായിരിക്കും. വന്നോളൂ കൂടെ കൂടിക്കോളൂ, ഞാൻ എല്ലാ ആഴ്ചയും നമ്മുടെ ലോകത്തെ ഇങ്ങനെയാക്കിത്തീർത്ത ശാസ്ത്ര കഥകൾ രസകരമായി അവതരിപ്പിക്കും. പോന്നോളൂ........